Stephen Devassy Performance and Testimony - എന്‍റെ ദൈവം എന്നെ മാനിച്ചുയര്‍ത്തി - സ്റ്റീഫന്‍ ദേവസി തന്‍റെ അനുഭവ സാക്ഷ്യം - Malayalam

ദൈവം തന്നെ എത്രത്തോളം മാനിച്ചുയര്‍ത്തി എന്നു ലോകപ്രസിദ്ധനായ Keyboard Player , Musician, ബ്രദര്‍ സ്റ്റീഫന്‍ ദേവസി തന്‍റെ അനുഭവ സാക്ഷ്യം നമ്മോട് പങ്കുവയ്ക്കുന്നു..ഈ സാക്ഷ്യം നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായും അനുഗ്രഹമായി തീരും.. 
 Stephen holds a record as Asia's highest scorer in solo piano exams from Trinity College of Music, London with a score of 92.2%. He also holds the record of completing the course in three years' time.