Nanni chollidunnu - Latest Malayalam Song 2018 | നന്ദി ചൊല്ലിടുന്നു










LYRICS:

Nanni chollidunnu sarva nanmakalkkum

Nanniyekidunnu sarva danangalkkum

Njan chodichathilum, ninachathilum

Ethrayo atheethamayi….. (2)

Nadhan nalkiya van kripakkayi...


                                             Nanni chollidunnu…

En jeevithathin naukayil ni vanna naal muthal

Endhoranandam ennikethrayanandam

En Bharamellam chumanenne thangi nadathum

Karthan karathal ente kaneer thudakkum

Erul thingidum pathakalil; Karal vingidum velakalil

Kathu palikkum enne nithyam....

                                                         Nanni chollidunnu...

Chenkadal pilarnnu nal thuvarnilamakki

Shangayenya than janathe nadathiyone

Athma belathale naam kottakal thakartheedum

Bhethiyilla jayam nammukkavakashame

En yeshu sannidhi eniketra ashvasam; Than marvathil njan nithyam charidum

Nadathidumenne athishayamayi……

   
                                                   Nanni chollidunnu…….


Lyrics Malayalam
നന്ദി ചൊല്ലിടുന്നു സർവ്വ നന്മകൾക്കും
നന്ദി ഏകിടുന്നു സർവ്വ ധാനങ്ങൾക്കും
ഞാൻ ചോദിച്ചതിലും, നിനച്ചത്തിലും
എത്രയോ അതിദമായി.......(2)
നാഥൻ നൽകിയ വൻ കൃപക്കായി.....



                                                                    നന്ദി ചൊല്ലിടുന്നു …….
എൻ ജീവിതത്തിൻ നൗകയിൽ നീ വന്ന നാൾ മുതൽ
എന്തോരാനന്ദം എനിക്കെത്ര ആനന്ദം
എൻ ഭാരമെല്ലാം ചുമന്നെന്നെ താങ്ങി നടത്തും
കർതൻ കാരത്താൽ എന്റെ കണ്ണീർ തുടയ്ക്കും
ഇരുൾ തിങ്ങിടും പാതകളിൽ
കരൾ വിങ്ങിടും വേളകളിൽ  
കാത്തു പാലിക്കുമെന്നെ നിത്യം...

                                                   നന്ദി ചൊല്ലിടുന്നു …….

ചെങ്കടൽ പിളർന്നു നൽ തുവർ നിലമാക്കി
ശങ്കയെന്യേ തൻ ജനത്തെ നടത്തിയോനേ
ആത്മബലത്താലേ  നാം കോട്ടകൾ തകർത്തീടും
ഭീതിയില്ല ജയം നമുക്കവകാശമേ
എൻ യേശു സന്നിധി എനിക്കെത്ര ആശ്വാസം
തൻ മാർവിൽ ഞാൻ നിത്യംചരിടും
നടിത്തിടുമെന്നെ അതിശയമായി....



                                                         നന്ദി ചൊല്ലിടുന്നു …….