ENTE PURAKKAKATHU VARAN | ഒരു വാക്കു മതി | ORU VAKKU MATHI | REJI NARAYANAN | ANIL ADOOR | JERY - LYRICS


Lyric & Music | REJI NARAYANAN (9447592291 & 9447352291 WhatsApp) FT : ANIL ADOOR & JERY T MATHEW ORCH & KEYBOARD PROG : REJI EMMANUEL RHYTHM & DOLAK : BINU EMMANUEL STRINGS: FRANCIS XAVIER, JOSSEYKUTTY & FRANCIS (Cochin Strings) CHORUS: STEPHY & SARA MIX & MASTERING: ROBIN EMMANUEL STUDIO: BABY'S EMMANUEL MEDIA, ADOOR ONLINE MEDIA : SACHIN MULLASSERIL DOP: SUMITH JEFFI VIDEO CONCEIVED &EDITING :KEVIN PETER REJI COLOR GRADING : JOBZ ASSIST : SIJIN SAJI
എന്റെ പുരയ്ക്കകത്ത് വരാൻ - ENTE PURAKKAKATHU VARAN | ORU VAKKU MATHI - LYRICS


എന്റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ നീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറും യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ യേശുവിനെ പോൽ ശ്രേഷ്ഠൻ വേറാരുമില്ലേ എൻ നിരാശകൾ മാറും ഒരു വാക്ക് നീ പറഞ്ഞാൽ എൻ പിഴവുകളും മാറും ഒരു വാക്ക് നീ പറഞ്ഞാൽ നീ പറഞ്ഞാൽ പാപം മാറും നീ പറഞ്ഞാൽ ശാപം മാറും യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ Ente purakkakathu varaan Njan porathavanane Ente koodonnirippanum njan Poraathavanane Oru vakku mathi Enikkathu mathiye Oru vakku mathi Enikkathu mathiye Asadhyamonnum ninnil njan kaanunille Adhikarathil ninnepol aarumille En jeevitham maarum oru vakku nee paranjal En ninavukalum maarum oru vakku nee paranjal Nee paranjal deenam maarum Nee paranjal maranam maarum Yeshuve nee paranjal maarathathenthullu Oru vakku mathi Enikkathu mathiye Oru vakku mathi Enikkathu mathiye Eniku pukazhan aarum ee bhoomiyilille Yeshuvinepol sreshtan veerarumille En niraashakal maarum oru vakku nee paranjal En pizhavukalum maarum oru vakku nee paranjal Nee paranjal paapam maarum Nee paranjal shapam maarum Yeshuve nee paranjal maarathathenthullu Oru vakku mathi Enikkathu mathiye Oru vakku mathi Enikkathu mathiye